പെരിങ്ങുളം : വെള്ളൂക്കുന്നേൽ പുതിയാപറമ്പിൽ പി.സി.ജോസഫ് (93) നിര്യാതനായി. ഭാര്യ : ത്രേസ്യാമ്മ ജോസഫ് ചോലത്തളം പുളിക്കാട്ട് കുടുംബാംഗം. മക്കൾ : ആലീസ്, സിസിലി, റൂബിസൺ, ഫാ.ജോസഫ് പുതിയാപറമ്പിൽ (വികാരി, സെന്റ്‌തോമസ് ചർച്ച് പൂവത്തോട്), സോമി, വിൽസൺ ജോസഫ് (യു.കെ), ജെയ്‌സൺ ജോസഫ് (അദ്ധ്യാപകൻ, സെന്റ് മൈക്കിൾസ് എച്ച്.എസ്.എസ് പ്രവിത്താനം), ഡോ.സാന്റിടേനി (അസോസിയേറ്റ് പ്രൊഫസർ സെന്റ് അലോഷ്യസ് കോളേജ് എടത്വ). മരുമക്കൾ : ഔസേപ്പച്ചൻ ഐക്കര പാതാമ്പുഴ, സലോമി റൂബിസൻ ആലപ്പാട്ട് ചേന്നാട് ,ജോജി ജേക്കബ് മണ്ണപ്ലാക്കൽ എരുമേലി, സ്മിതാ വിൽസൺ അരീപറമ്പിൽ മാട്ടുക്കട്ട (യു.കെ), റൂബി സ്‌കറിയ വാളിപ്ലാക്കൽ പെരിങ്ങുളം (അദ്ധ്യാപിക, സെന്റ്.മേരീസ് എച്ച്.എസ്.എസ് തീക്കോയി), ടെനിജോർജ് പിണക്കാട്ട് ഇടമറുക് (എസ്.ജെ.ഐ.എച്ച്.എം.സി.ടി പാലാ), പരേതനായ ടി.സി. സെബാസ്റ്റ്യൻ തയ്യിൽ ആലക്കോട്. സംസ്കാരം വെള്ളിയാഴ്ച 2.30 ന് പറത്താനം വ്യാകുലമാതാ പള്ളി സെമിത്തേരിയിൽ.