വാഴൂർ : എസ്.വി.ആർ.എൻ.എസ്.എസ് കോളേജിൽ 2024, 25 വർഷത്തെ ബിരുദപ്രവേശനത്തിനായി ഹെൽപ്പ് ഡെസ്‌ക് പ്രവർത്തനം തുടങ്ങി. മാനേജ്‌മെന്റ് ക്വാട്ടയിലേക്കുള്ള അപേക്ഷാഫോറം ഓഫീസിൽ ലഭിക്കും. ഫോൺ : 8281616377, 9447777893, 9562845254.