മഴ ലോഡിംഗ്... തൊഴിലാളികളും മറ്റും വേനൽച്ചൂടിൻറെ കാഠിന്യത്തിൽ വലഞ്ഞിരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മഴ ശക്തമായപ്പോൾ ഇന്നലെ പെയ്ത മഴയിൽ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ചുമട്ടുതൊഴിലാളി. എം.എൽ റോഡിൽ നിന്നുള്ള കാഴ്ച. ഫോട്ടോ : സെബിൻ ജോർജ്