മുണ്ടക്കയം : സി.കേശവന്റെ 133-ാമത് ജന്മദിനാഘോഷം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് സി.കേശവൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.