kob-eliyama-88

ആലപ്ര : പാറയ്ക്കൽ ഏലിയാമ്മ (ചിന്ന ടീച്ചർ, 88) നിര്യാതയായി. ഭർത്താവ് : പരേതനായ റ്റി.റ്റി.തോമസ്. മക്കൾ : ഷാർലറ്റ്, ഷീബ, ഷീജ. സംസ്കാരം നാളെ 2.30 ന് പുലിക്കല്ല് സാൽവേഷൻ ആർമി പള്ളിയിൽ.