kob-annama-cheriyan

തെങ്ങണ : നെടിയകാലാപറമ്പിൽ ചെറിയാൻ ജോസഫിന്റെ ഭാര്യ അന്നമ്മ ചെറിയാൻ (ശാന്തമ്മ,81) നിര്യാതയായി. കുരിശുംമൂട് പുളിയ്ക്കൽ കുടുംബാംഗം. മക്കൾ : റൂബിൻ, റോയി, റോബർട്ട്. മരുമക്കൾ : ഷൈനി, രശ്മി, റൂത്ത്. സംസ്‌കാരം ഇന്ന് 3 ന് വെരൂർ സെന്റ് ജോസഫ്‌സ് പള്ളിയിൽ.