കുന്നോന്നി: വലിയപരയ്ക്കാട്ട് ഡോ.വി.റ്റി.ചാണ്ടി (അപ്പച്ചൻ - 84, അൽഫോൻസാ ഹോമിയോ ഡിസ്‌പെൻസറി പൂഞ്ഞാർ) നിര്യാതനായി.
ഭാര്യ : റോസമ്മ ചാണ്ടി കുരമ്പൻമൂഴി പറഞ്ഞാട്ട് കുടുംബാംഗം. മക്കൾ : സോണി അലക്‌സ് (കേരള വാട്ടർ ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ്), ലല്ലു അലക്‌സ് (കോ-ഓപ്പറേറ്റീവ് സ്‌കൂൾ തൊടുപുഴ), ബോബി അലക്‌സ് (സെന്റ് ആന്റണീസ് എച്ച്.എസ്.എസ് പ്ലാശനാൽ). മരുമക്കൾ : ജോമി സോണി കൊച്ചുവീട്ടിൽ പനച്ചിപ്പാറ (എം.ജി യൂണിവേഴ്‌സിറ്റി കോട്ടയം), രാജീവ് ജോസ് തെക്കേനെല്ലിക്കുന്നേൽ കദളിക്കാട് (സെന്റ് ജോർജ് എച്ച്.എസ്.എസ് മുതലക്കോടം), ദിവ്യ ബോബി വടക്കേൽ ആവോലി. സംസ്‌കാരം ഇന്ന് 10 ന് കുന്നോന്നി സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ.