എരുമേലി : എസ്.എൻ.ഡി.പി യോഗം എരുമേലി യൂണിയൻ സംയുക്ത സമ്മേളനം ഇന്ന് 2.30ന് യൂണിയൻ ഹാളിൽ നടക്കുമെന്ന് യൂണിയൻ കൺവീനർ പി.എസ്. ബ്രഷ്നേവ് അറിയിച്ചു. ശാഖാ ഭാരവാഹികൾ, പോഷക സംഘടനാ ഭാരവാഹികൾ എന്നിവർ പങ്കെടുക്കണം. യൂണിയൻ ചെയർമാൻ കെ.പത്മകുമാർ അദ്ധ്യക്ഷത വഹിക്കും.