വൈക്കം : എസ്.എൻ.ഡി.പി യോഗം ഗുരുകുലം കുടുംബയൂണിറ്റിന്റെ 18-ാമത് വാർഷിക പൊതുയോഗവും കുടുംബസംഗമവും വൈക്കം യൂണിയൻ വൈസ് പ്രസിഡന്റ് കെ.വി.പ്രസന്നൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പുഷ്പൻ നമ്പ്യത്ത് അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായി ഗോപകുമാർ മാറപ്പാടിച്ചിറ (ചെയർമാൻ), സുഭാഷിണി ഷൈൻരാജ് (കൺവീനർ), കമ്മിറ്റിയംഗങ്ങളായി ശിവദാസൻ, അഞ്ജലി മദനൻ, ഉഷ അനി, അനുശ്രീ വേണു, അഞ്ജലി മണി, അമൃത ജയകുമാർ, ആർദ്ര മദനൻ, നളിനി മദനൻ, പ്രീതി ഗോപകുമാർ, ശ്രീലക്ഷ്മി ശിവദാസൻ, മണി ശശി എന്നിവരെ തിരഞ്ഞെടുത്തു.