ചങ്ങനാശേരി: തത്വമസി ചാരിറ്റബിൾ ട്രസ്റ്റ് ദുരിതം അനുഭവിക്കുന്നവർക്ക് കൈത്താങ്ങാകാൻ ആനന്ദാശ്രമം ഓഡിറ്റോറിയത്തിൽ പ്രൊഫഷണൽ നാടകോത്സവം സംഘടിപ്പിക്കും. ഇന്ന് വൈകിട്ട് ഏഴിന് കോഴിക്കോട് സങ്കീർത്തനയുടെ ചിറക്, നാളെ കോഴിക്കോട് രംഗഭാഷയുടെ മൂക്കുത്തി എന്നിവ പ്രദർശിപ്പിക്കം. പ്രവേശനം പാസ് മൂലം.