mary-thomas

കൂരോ​പ്പട : പാറയ്ക്കൽ വീട്ടിൽ പി.വി തോമസിന്റെ ഭാര്യ മേരി തോമസ് (76) നിര്യാതയാ​യി. പരേത ആനിക്കാട് പാലാപ്പറമ്പിൽ കുടുംബാംഗമാണ്. മ​ക്കൾ : ജെസ്സി, സെലിൻ, ജോമി, ജാൻസി. മരുമ​ക്കൾ : റെജി (കുറിച്ചി ), രാജൻ(കളത്തിപ്പ​ടി), ബിന്ദു(പോത്താനിക്കാ​ട് ) ഷിബു (കടുത്തു​രു​ത്തി). സംസ്‌കാ​രം ഇന്ന് രാവിലെ 10 ന് കൂരോപ്പട ഹോളി ക്രോസ്സ് ദേവാ​ല​യത്തിൽ.