ബെല്ലടിക്കും മുൻപേ... പുതിയ അദ്ധ്യായന വർഷത്തിനു മുന്നോടിയായി കോട്ടയം എസ്.എച്ച് ഹയർ സെക്കൻഡറി സ്കൂളിൾ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്ന എൻ.എസ്.എസ് വോളണ്ടിയർമാർ.