കല്ലറ: കാക്കനാട്ട് പരേതനായ കുട്ടപ്പന്റെ ഭാര്യ ജാനകി (97) നിര്യാതയായി. മക്കൾ :പരേതനായ വിശ്വംഭരൻ, തങ്കമ്മ. മരുമക്കൾ: രാധാമണി, മോഹനൻ. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.