നെടുംകുന്നം: പുതിയാപറമ്പിൽ പി.എസ് ജേക്കബ് (89, അപ്പിച്ചൻ) നിര്യാതനായി. ഭാര്യ : പരേതയായ കുഞ്ഞമ്മ (കാഞ്ഞിരമറ്റം ആലയ്ക്കൽ കുടുംബാംഗം). മക്കൾ : പരേതനായ രാജു ജേക്കബ്, പരേതനായ റെജി ജേക്കബ് , റോയി ജേക്കബ് (യു.എ.ഇ) ,റിൻസി ജേക്കബ് (അദ്ധ്യാപിക ഫാത്തിമ സെൻട്രൽ സ്‌കൂൾ പിറവം). മരുമക്കൾ: ജോമ രാജു ജീമംഗലത്ത് പത്തിൽ മിത്രക്കരി, കുഞ്ഞുമോൾ റെജി മണിയങ്ങാട് പുളിക്കൽ കവല വാഴൂർ, ജൂലി എലിസബത്ത് റോയി നരിക്കുഴി മുക്കുളം ഏന്തയാർ, സോബി ജേക്കബ് തുർമ്മത്തിൽ കാരിക്കോട് പെരുവ. സംസ്‌കാരം ഇന്ന് 2 ന് നെടുംകുന്നം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഫൊറോന പള്ളിയിലെ കുടുംബകല്ലറയിൽ.