കൂരോപ്പട: പുത്തൻപുരയിൽ പി.വി വർക്കിയുടെ (ബേബി) ഭാര്യ മറിയാമ്മ വർക്കി (74) നിര്യാതയായി. പരേത മണർകാട് മൂലയിൽ കുടുംബാംഗമാണ്. മരുമകൻ: പട്ടമാര് പറമ്പിൽ മോനിച്ചൻ. സംസ്കാരം ഇന്ന് 10.30 ന് കൂരോപ്പട സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ.