devasia

മറ്റക്കര : പൊള്ളക്കാട്ട് പി.ഡി ദേവസ്യാ (പാപ്പച്ചൻ-84) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് മറ്റക്കര ഹോളി ഫാമിലി പള്ളിയിൽ. ഭാര്യ : പരേതയായ അന്നമ്മ മണിമല തൊട്ടിയിൽ കുടുംബാംഗം. മക്കൾ : ഷൈല കൊച്ചാങ്കൽ പൊൻകുന്നം, ഷാജി പയസ് മൗണ്ട്, ഷേളി കാരിയക്കകുന്നേൽ പൊൻകുന്നം. മരുമക്കൾ: തങ്കച്ചൻ, സെലിൻ, ജോൺസൺ.