പുത്തനങ്ങാടി: കൊല്ലന്റെപറമ്പിൽ ഭൈമി (94) നിര്യാതയായി. പരേത ചെങ്ങളം കോതമനശ്ശേരി കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: ശോഭന, മഹിളാമണി, ഷണ്മുഖൻ, പുഷ്പ, ഉഷ, പരേതനായ ബൈജു. മരുമക്കൾ: പരേതനായ തമ്പി, പരേതനായ ശശി, ജോസിനി, സോമൻ, സാബു, മിനി. സംസ്‌കാരം ഇന്ന് രണ്ടിന് മുട്ടമ്പലം മുനിസിപ്പൽ ശ്മശാനത്തിൽ.