കാഞ്ഞിരപ്പള്ളി : ഒന്നാം മൈൽ കണ്ടത്തിൽ വേണുഗോപാലിന്റെ ഭാര്യ നിർമ്മല (75) നിര്യാതയായി. മക്കൾ : സജി, അജി, പരേതനായ ജിജി. മരുമക്കൾ : ലത, ശാലിനി, ശോഭ. സംസ്കാരം നടത്തി.