ചങ്ങനാശേരി : പുഴവാത് ഏലംകുന്നം പരേതനായ തോമസ് വർഗീസിന്റെ മകൻ സണ്ണി ഇ.വി (കുഞ്ഞുമോൻ,60) നിര്യാതനായി. ഭാര്യ : മോളിക്കുട്ടി പള്ളിക്കൂട്ടുമ്മ പടിഞ്ഞാറേക്കളം കുടുംബാംഗം. മക്കൾ : ജോബിൻ, ജീന. സംസ്കാരം ഇന്ന് 3 ന് ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ.