രാമപുരം : ചേറ്റുകുളം വടക്കേമലയിൽ ശശി (72) നിര്യാതനായി. ഭാര്യ : ശ്യാമള ചേർത്തല വാരനാട് പുതിശ്ശേരിക്കര കുടുംബാംഗം. മക്കൾ : രാജേഷ്, അമ്പിളി, ആശ. മരുമക്കൾ : അശ്വതി പുന്നക്കുഴിയിൽ കടുത്തുരുത്തി, പരേതനായ പ്രസന്നൻ ചേർത്തല. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.