ചങ്ങനാശേരി : തൃക്കൊടിത്താനം ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ കണക്ക് , യു പി വിഭാഗത്തിൽ ഹിന്ദി ഫുൾ ടൈം ഒഴിവിലേക്കും താത്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾ 30 ന് ഉച്ചക്ക് 2 ന് അഭിമുഖത്തിന് ഹാജരാകണം.