rain

തള്ള് മഴ....മഴയത്ത് കേടായ സ്കൂട്ടർ തള്ളി കൊണ്ട് പോകുന്ന യാത്രക്കാർ.കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച