kappa3

മണ്ണിൽ വിളഞ്ഞു മഴയിൽ പൊലിഞ്ഞു...ശക്തമായ മഴയിൽ വെള്ളം കയറി മൂടിയ അയർക്കുന്നം പുന്നത്ര സ്വദേശി ടോമി ജോസഫിന്റെ കപ്പ തോട്ടത്തിൽ നിന്ന് പറിച്ച കപ്പയുടെ പാകമാകാത്ത കിഴങ്ങുകൾ വാരിക്കൂട്ടി കളയുന്ന തൊഴിലാളി. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ടോമിയ്ക്കുണ്ടായത് ഫോട്ടോ : സെബിൻ ജോർജ്