അച്ഛനൊപ്പം ചിത്രങ്ങൾ വരച്ച് മക്കളും...കോട്ടയം കുമാരനല്ലൂർ ഗവ .യുപി സ്കൂളിലെ
പ്രവേശനോത്സവത്തിന് മുന്നോടിയായി ഒന്നാം ക്ലാസ് മുറിയിൽ
അച്ഛൻ അനു.കെ ഭാസ്ക്കരനൊപ്പം
ചിത്രങ്ങൾ വരച്ച
ധ്യാൻചന്ദും,ഗോപി ചന്ദും