കോട്ടയം : കേരള സിവിൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പഞ്ചായത്തിരാജ് പഠന ക്യാമ്പ് ജൂൺ 8,9 തീയതികളിൽ കളത്തിപ്പടി ക്രിസ്റ്റിൻ റിട്രീറ്റ് സെന്ററിൽ നടത്തും. പങ്കെടുക്കാൻ താത്പര്യമുള്ളവർ 9447985796 എന്ന നമ്പരിൽ ബന്ധപ്പെടണം.