പാലാ: വെള്ളിയേപ്പള്ളി നിധിയെടുത്തുകുന്നേൽ പരേതനായ മൈക്കിളിന്റെ ഭാര്യ അന്നമ്മ മൈക്കിൾ (76) നിര്യാതയായി. പരേത എലിക്കുളം അന്ത്യംകുളത്ത് കുടുംബാംഗമാണ്. സംസ്‌കാരം നടത്തി.