കുമരകം : ചിറത്തറ വീട്ടിൽ സി.ജെ.ഫിലിപ്പ് നിര്യാതനായി. ഭാര്യ: ഡോളി ഫിലിപ്പ് കുമരകം കൊച്ചുപറമ്പിൽ കുടുംബാംഗം. മക്കൾ : ടോണി ഫിലിപ്പ് (യു.എസ്.എ), സാർത്തു ഫിലിപ്പ്. മരുമക്കൾ : ബ്രിജിത്ത് പാലേത്ത് തലയോലപ്പറമ്പ് (യു.എസ്.എ), ബിഗിൽ താമലിൽ റാന്നി (ബംഗളൂരു).
സംസ്‌കാരം നാളെ 2.30 ന് കുമരകം വള്ളാറപ്പള്ളിയിൽ.