വൈക്കം: വൈക്കം എസ്.എം.എസ് എൻ.വി എച്ച്.എസ്.എസിൽ (ആശ്രമം സ്‌കൂൾ) താത്ക്കാലിക അദ്ധ്യാപക ഒഴിവുണ്ട്. വൊക്കേഷണൽ ടീച്ചർ ഇൻ അഗ്രിക്കൾച്ചർ ഗാർഡനർ, ഫ്‌ലോറികൾച്ചറിസ്റ്റ്, കോമേഴ്‌സ് അക്കൗണ്ട് അസിസ്റ്റന്റ്, ഓഫീസ് ഓപ്പറേഷൻ എക്‌സിക്യൂട്ടീവ്, നോൺ വൊക്കേഷണൽ ടീച്ചർ ഇൻ ഇംഗ്ലീഷ്, ബയോളജി എന്നീ വിഭാഗങ്ങളിലേക്കാണ് താത്കാലിക ഒഴിവുള്ളത്. ഉദ്യോഗാർത്ഥികൾ 4ന് ഉച്ചയ്ക്ക് 12ന് അഭിമുഖത്തിനായി സ്‌കൂളിൽ എത്തണം.