അതിരമ്പുഴ: തോട്ടപ്പള്ളി ജോസഫ് ചാക്കോ (വർക്കി-76) നിര്യാതനായി. സംസ്‌കാരം ഇന്ന് രണ്ടിന് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ: ത്രേസ്യാമ്മ ജോസഫ് കളത്തൂർ വാലേപ്പറമ്പിൽ കുടുംബാംഗം. മക്കൾ: ബിനു ജോസഫ്, ബിനോയി ജോസഫ്, ബിൻസി (ആസ്‌ട്രേലിയ). മരുമക്കൾ: ജെയ്‌മോൾ കുറുപ്പുന്തറ (ഇസ്രായേൽ), ജോഷി എടത്വാ (ആസ്‌ട്രേലിയ), ജിൻസി ചേർത്തല (ഇസ്രായേൽ).