മണലാടി: തുണ്ടത്തിൽ മാത്തൻ ജോർജ്ജ് (84, ജോർജ്ജ്കുട്ടി) നിര്യാതനായി. ഭാര്യ: വൽസമ്മ ജോർജ്ജ് (റോസമ്മ) എടത്വാ തെക്കേടത്ത് കുടുംബാംഗമാണ്. മക്കൾ: ജെസ്സി, പരേതനായ ജോൺസി (മോനപ്പൻ), ജയ്‌നമ്മ, ജിൻസി, ജാൻസി. മരുമക്കൾ: ഷാജി തുണ്ടിയിൽ, ജോണി മുതിരപ്പറമ്പിൽ, ജോജി കരിയിൽ, ജോമോൻ മഠത്തിലാക്കൽ. സംസ്‌കാരം ഇന്ന് പത്തിന് മണലാടി സെന്റ് മേരീസ് പള്ളിയിൽ.