കോട്ടയം: ദേവലോകം ആലയ്ക്കപറമ്പിൽ പരേതരായ എ.പി ജോണിന്റെയും ഏലിയാമ്മയുടെയും മകൻ പീറ്റർ ജെ (ജാസൻ-63) നിര്യാതനായി. മുട്ടമ്പലം മുനിസിപ്പൽ പബ്ലിക് ലൈബ്രറി ജീവനക്കാരനാണ്. ഭാര്യ: ലൈല (മേരി ജോസഫ്, റിട്ട. ജില്ലാ ആശുപത്രി ജീവനക്കാരി). മക്കൾ: സജിത, പരേതനായ ഷാജൻ. മരുമകൻ: കൊച്ചുമോൻ (ആലപ്പുഴ). സംസ്‌കാരം ഇന്ന് പകൽ 2.30ന് കോട്ടയം നല്ലയിടയൻ ദേവാലയത്തിൽ.