കറുകച്ചാൽ : പനയംപാല മുത്തിക്കാവുങ്കൽ വീട്ടിൽ പരേതനായ വാസുക്കുട്ടൻ നായരുടെ ഭാര്യ രാജം വി. നായർ (88) നിര്യാതയായി. തമ്പലക്കാട് കാരുശ്ശേരിൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് 12ന് പനയംപാല വീട്ടുവളപ്പിൽ.