ഇത്തിത്താനം: ഏനാച്ചിറ കുരിശ് കുറിഞ്ഞിപ്പറമ്പിൽ പരേതനായ മാത്യുവിന്റെയും എൽസമ്മയുടെയും (കോയിപ്പള്ളി കുടുംബാംഗം) മകൻ ബിനു മാത്യു (52) നിര്യാതയായി. ഭാര്യ: ആശ ബിനു (കൈനിക്കര കുടുംബാംഗം). വാഴപ്പള്ളി പഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ, മേരി റാണി പബ്ലിസ്‌കൂൾ ടീച്ചർ. മക്കൾ: അനൂബി (യു.കെയിൽ പഠിക്കുന്നു), എബി (പാലാ സെന്റ് ജോസഫ് എൻജിനീയറിംഗ് കോളേജ്) വിദ്യാർത്ഥി. സംസ്‌കാരം നാളെ രണ്ടിന് സെന്റ് മേരീസ് ഇത്തിത്താനം പള്ളിയിൽ.