കുര്യനാട്: മാണിക്യംകുഴി പരേതനായ എം.എം ദേവസ്യായുടെ മകൻ ജോൺ എം. സെബാസ്റ്റിയൻ (ജോണപ്പൻ-62, മാതാ ഡെക്കറേഷൻ കുര്യനാട്) നിര്യാതനായി. ഭാര്യ: ജെസി ജോൺ കൂടൽ വട്ടത്തകിടിയിൽ കുടുംബാംഗം. മക്കൾ: സെബി ജോൺ (യു.കെ), സിജു ജോൺ, തോംസൺ ജോൺ. മരുമകൾ: ജുവൽ ആന്റോ തെക്കേക്കര (യു.കെ) ചാലക്കുടി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 2.30ന് കുറവിലങ്ങാട് മർത്താമറിയം ആർച്ച് ഡീക്കൻ ദേവാലയത്തിൽ.