images

കോട്ടയം: എം.ജി യൂണിവേഴ്‌സിറ്റിയിൽ നിന്ന് വിരമിച്ച ജീവനക്കാർക്ക് എംപ്ലോയീസ് യൂണിയൻ യാത്രഅയപ്പ് നൽകി. ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ അംഗങ്ങളായ ബിന്ദു എൻ.ബി, ബിന്ദു എസ്.കെ , ഷൈലജ.പി, ശശികല.എ, കുമാരി മായ എസ്, ജോർജ് തോമസ് കളരിക്കൽ, അജയകുമാർ എ.ജെ, സുനിൽ കുമാർ പി.ബി, ഉമാദേവി.ഒ, ശാലിനി പി.ദേവസ്യ, മോളിക്കുട്ടി എ.ടി, അനിത ബി.നായർ, സോജ. എസ്, ഗീത.എസ് ,ഷാജി തോമസ്, നാസർ ടി.എ, ഭീം ബഹദൂർ ഖാർക്കി എന്നിവരാണ് വിരമിച്ചത്. മേബിൾ എൻ.എസ് , ജോസ് മാത്യു, എൻ. മഹേഷ്, ജോബിൻ ജോസഫ്, സുജ എസ്, അർജുനൻ, അരവിന്ദ് കെ.വി എന്നിവർ പ്രസംഗിച്ചു