karthyaniamma

തിരുവഞ്ചൂർ : മാങ്ങാപുരയിടത്തിൽ കാർത്ത്യായനിയമ്മ (96) നിര്യാതയായി. ഭർത്താവ് പരേതനായ രാഘവൻ നായർ (മേവട). മക്കൾ: സരസമ്മ, രാധാമണി. മരുമക്കൾ: പരേതനായ രവീന്ദ്രൻ നായർ (മണർകാട്), ഗോപകുമാർ (പാമ്പാടി). സംസ്‌കാരം നാളെ രണ്ടിന് വീട്ടുവളപ്പിൽ.