ചങ്ങനാശേരി : എസ്.എൻ.ഡി.പി യോഗം 59-ാം നമ്പർ ശാഖയിൽ ശ്രീനാരായണ സന്ധ്യാരാമം നടത്തി. പ്രസിഡന്റ് അജിത്ത് മോഹൻ ഭദ്രദീപം തെളിച്ചു. ശാഖാ കമ്മറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ളവർ സന്നിഹിതരായിരുന്നു.