ചേർപ്പുങ്കൽ: പുത്തുപ്പള്ളിയിൽ (വാരിയാട്ട്) ചാക്കോ തൊമ്മി (ദാസൻ-74) നിര്യാതനായി. ഭാര്യ: മേരി ചാക്കോ മാറിയിടം നെടുമ്പോക്കിൽ കുടുംബാംഗം. മക്കൾ : രാജേഷ് പി.സി (അസി. പ്രൊഫസർ ബി.സി.എം കോളേജ് കോട്ടയം), ജസ്റ്റിൻ പി.സി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ചേർപ്പുങ്കൽ സെന്റ് പീറ്റർ ആൻഡ് പോൾ ക്‌നാനായ കത്തോലിക്കാ പള്ളിയിൽ.