മറ്റക്കര: വെള്ളാപ്പള്ളിൽ കെ.എൻ രാമൻകുട്ടി നായർ (രാജൻപിള്ള-83) നിര്യാതനായി. ളാക്കാട്ടൂർ
കൊല്ലംപറമ്പിൽ കുടുംബാംഗമാണ്. ഭാര്യ: പരേതയായ തങ്കമണി. മക്കൾ : അഡ്വ വി.ആർ രാജേഷ്, വി.ആർ കൃഷ്ണരാജ് (ടോട്ടസ് മിനിമാർട്ട് മറ്റക്കര), രാജലക്ഷ്മി പ്രമോദ്. മരുമക്കൾ: മിനി റാണി (അദ്ധ്യാപിക എസ്.വി.ആർ എൻ.എസ്.എസ് കല്ലറ), ഗോപിക (
ഹോളി ഗ്രേസ് അക്കാദമി തൃശൂർ), പ്രമോദ് കാർത്തികേയൻ (പാലക്കാട്). സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.