ചങ്ങനാശേരി: മഞ്ചാടിക്കര തളിമുത്തേടം ടി.എസ് തങ്കപ്പൻ (69) നിര്യാതനായി. ഭാര്യ: രാജമ്മ മാമ്മൂട് തയ്യിൽ കുടുംബാംഗം. മക്കൾ: മനോജ്, മധു, മഹേഷ്. മരുമക്കൾ: മഞ്ജു, അനീഷ, അരുണിമ. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് മോർക്കുളങ്ങര ആനന്ദാശ്രമം എസ്.എൻ.ഡി.പി ശ്മശാനത്തിൽ.