മുക്കട : ആശാരിശ്ശേരിയിൽ ഷാജൻ ആന്റണി (66) നിര്യാതനായി. ഭാര്യ: ജെസിയമ്മ തോമസ് പുല്ലുകാട് ചമ്പക്കുളം കുടുംബാംഗമാണ്. മക്കൾ : എലിസബത്ത് സ്‌കറിയാ, അന്നു സ്‌കറിയാ. മരുമകൻ : ജെറിൻ ജോൺ വല്യാറ, കുമരകം. സംസ്‌കാരം നാളെ 2.30ന് കരിമ്പനക്കുളം തിരുഹൃദയ ദേവാലയത്തിൽ.