mathai

ഭരണങ്ങാനം: കടപ്രയിൽ മത്തായി വർക്കി (അപ്പച്ചൻ-86) നിര്യാതനായി. സഹോദരങ്ങൾ: ചിന്നമ്മ, വർക്കി ഫ്രാൻസിസ്, വക്കച്ചൻ, സിസ്റ്റർ മേരി ലൂയിസ്, പരേതനായ സെബാസ്റ്റ്യൻ, ലീലാമ്മ, കുട്ടിയമ്മ. സംസ്‌കാരം ഇന്ന് രാവിലെ 11ന് ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.