h

ര​ഞ്ജി​ത്ത് ​സ​ജീ​വ്,​ ​ദി​ലീ​ഷ് ​പോ​ത്ത​ൻ​ ​എ​ന്നി​വ​രെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​ ​ന​വാ​ഗ​ത​നായസം​ജാ​ദ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഗോ​ളം​ ​മേ​യ് 24​ന് പ്ര​ദ​ർ​ശ​ന​ത്തി​ന്.സി​ദ്ദി​ഖ് ,​ ​അ​ല​ൻ​സി​യ​ർ​ ,​ചി​ന്നു​ ​ചാ​ന്ദി​നി​ ​തു​ട​ങ്ങി​യ​വ​രോ​ടൊ​പ്പം​ ​നി​ര​വ​ധിപു​തു​മു​ഖ​ങ്ങ​ളും​ ​അ​ണി​നി​ര​ക്കു​ന്നു.​ ​ര​ച​ന​ ​പ്ര​വീ​ൺ​ ​വി​ശ്വ​നാ​ഥ്,​ ​സം​ജാ​ദ്.​ഫ്രാ​ഗ്ര​ന്റ്‌​ ​നേ​ച്ച​ർ​ ​ഫി​ലിം​ ​ക്രി​യേ​ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ൻ,​സ​ജീ​വ് ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് നി​ർ​മ്മാ​ണം.

സു​രേ​ശ​ന്റെ​യും​ ​സു​മ​ല​ത​യു​ടെ​യും
ഹൃ​ദ​യ​ഹാ​രി​യാ​യ​ പ്ര​ണ​യ​കഥ

രാ​ജേ​ഷ്‌​ ​മാ​ധ​വ​നും​ ​ചി​ത്ര​ ​എ​സ്.​ ​നാ​യ​രും​ ​നാ​യ​ക​നും​ ​നാ​യി​ക​യു​മാ​യി ര​തീ​ഷ്‌​ ​ബാ​ല​കൃ​ഷ്ണ​ൻ​ ​പൊ​തു​വാ​ൾ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​സു​രേ​ശ​ന്റെ​യും​ ​സു​മ​ല​ത​യു​ടെ​യും​ ​ഹൃ​ദ​യ​ഹാ​രി​യാ​യ​ ​പ്ര​ണ​യ​ക​ഥ​ ​മേ​യ് 16​ന് ​തി​യേ​റ്ര​റി​ൽ.ന്നാ​ ​താ​ൻ‍​ ​കേ​സ് ​കൊ​ട് ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​സ്പി​ൻ​ ​ഒ​ഫ് ​ആ​യ​ ​ചി​ത്ര​ത്തി​ൽ​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ൻ​ ​അ​തി​ഥി​ താ​ര​മാ​യി​ ​എ​ത്തു​ന്നു.​ ​സു​ധീ​ഷ്‌​ ​കോ​ഴി​ക്കോ​ട്,​ ​ജി​നു​ ​ജോ​സ​ഫ്,​ ​ശ​ര​ണ്യ,​ ​എം.​ത​മ്പാ​ൻ,​ ​ബാ​ബു​ ​അ​ന്നൂ​ർ,​ ​അ​ജി​ത് ​ച​ന്ദ്ര,​ ​ല​ക്ഷ്മ​ണ​ൻ​ ,​ ​അ​നീ​ഷ്‌​ ​ചെ​മ്പ​ഴ​ന്തി,​ ​ബീ​ന​ ​കൊ​ട​ക്കാ​ട്,​ ​ഷൈ​നി,​ ​തു​ഷാ​ര​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ.​ ​ഇ​മ്മാ​നു​വ​ൽ​ ​ജോ​സ​ഫ്,​ ​അ​ജി​ത് ​ത​ല​പ്പി​ള്ളി​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​വി​ത​ര​ണം​:​ ​ഗോ​കു​ലം​ ​മൂ​വീ​സ് ​ത്രൂ​ ​ഡ്രീം​ ​ബി​ഗ് ​ഫി​ലിം​സ്.