gold

ഈ മാസമെങ്കിലും പ്രതീക്ഷിച്ചത് സംഭവിക്കുമോ? സ്വർണത്തിൽ മലയാളി കാത്തിരുന്നത് നടക്കാൻ കുറച്ച് സമയമെടുക്കും. സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധന. പവന് 560 രൂപയുടെ വർദ്ധനയാണുണ്ടായത്.