train

2026ൽ ബുള്ളറ്റ് ട്രെയിനുകൾ ഇന്ത്യയിലും ഓടിത്തുടങ്ങുമെന്നാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം പറയുന്നത്. അതിവേഗം പായുന്ന ട്രെയിൻ എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്