rain

കനത്ത മഴ തുടരുന്ന യു.എ.ഇയിൽ വിമാന യാത്രക്കാർക്ക് നിർദ്ദേശങ്ങളുമായി ദുബായിലെ എയർപോർട്ടുകളും എയർലൈനുകളും രംഗത്ത്. മഴമൂലമുണ്ടാകുന്ന ഗതാഗതക്കുരുക്ക് നേരിടാനുള്ള മുൻകരുതലുകൾ സ്വീകരിക്കാനും നിർദ്ദേശമുണ്ട്