crime

ആലപ്പുഴയിൽ കക്കൂസ് മാലിന്യം തള്ളുന്നത് ചിത്രീകരിച്ച യുവാക്കളെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം. പാതിരപ്പള്ളി റേഡിയോ സ്റ്റേഷന് സമീപമാണ് സംഭവം