പെരുമ്പഴുതൂർ സർവ്വീസ് കോ -ഓപ്പറേറ്റീവ് ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ നൽകാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്‌ത നെയ്യാറ്റിൻകര സ്വദേശി സോമസാഗരത്തിന്റെ ഭൗതിക ദേഹം വീട്ട് വളപ്പിൽ സംസ്‌കരിച്ചപ്പോൾ