rahul-gandhi-

റായ്ബറേലിയിൽ അങ്കത്തിന് രാഹുൽ ഗാന്ധി എത്തുന്നതോടെ ഹിന്ദി ഹൃദയഭൂമിയിൽ ചലനം സൃഷ്ടിക്കാമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. പാർട്ടിക്കും ഇന്ത്യാ മുന്നണിക്കും രാഹുലിന്റെ സ്ഥാനാർത്ഥിത്വം ഒരപോലെ ശക്തിപകരുമെന്നാണ് നേതാക്കളുടെയും പ്രവർത്തകരുടെയും വിശ്വാസം.