gold

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഒരു പവന് 400 രൂപയുടെ കുറവാണുണ്ടായിർത്. സ്വർണത്തിന്റെ ഇന്നത്തെ വില 52,600 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ വില 6,910 രൂപയായി.